Latest News


SSLC PLUS TWO CASH AWARD

16-06-2023, Friday

2022-2023 വർഷത്തെ എസ്.എസ് .എൽ .സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എ /ഡി ക്ലാസ് മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.വിദ്യാർത്ഥി സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് പകർപ്പും,2 പാസ്പോർട്ട് സൈസ് ഫോട്ടോയും,ആധാർ കാർഡ് കോപ്പിയും അപേക്ഷയോടൊപ്പം 30.06 .2023 ന് 5 മണിക്ക് മുൻപായി ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ എത്തിക്കേണ്ടതാണ്